Is a Mohanlal-Mani Ratnam movie on cards?
ഇന്ത്യന്‍ സിനിമയിലെ പ്രമുഖ സംവിധായകന്മാരില്‍ ഒരാളാണ് മണിരത്‌നം. മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. നാല് നായകന്മാരുള്ള സിനിമയെ കുറിച്ചുള്ള വിവരങ്ങളെല്ലാം കഴിഞ്ഞ മാസങ്ങളായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം മലയാളികള്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.